
© santhosh | varola
മുഖവുര
വളച്ചു കെട്ടലുകളില്ലാതെ പറയാം, വാറോല ആക്ഷേപഹാസ്യത്തിനു മുന്‍തൂക്കം നല്‍കുന്ന ഒരു പ്രസിദ്ധീകരണമാണ്. ചിരിക്കാനും, ചിന്തിക്കാനും മറക്കാത്ത മനുഷ്യജന്മങ്ങള്‍ക്ക് വായിക്കാനാണ് വാറോല.
ജീവിതം ആസ്വദിക്കാനുള്ളതാണെന്ന വിശ്വാസമുള്ളവര്‍ക്ക് വായിച്ചു രസിക്കാനാണ് വാറോല. ഇവിടെ രാഷ്ട്രീയത്തിനൊ, വര്‍ഗ്ഗീയതക്കൊ, മറ്റു സാമൂഹ്യവിമർശനങ്ങൾക്കോ, സാമൂഹ്യവിപത്തുകൾക്കോ യാതൊരു സ്ഥാനവുമില്ല.
വായനക്കാരുടെ സൃഷ്ടികള്‍ ക്ഷണിക്കുന്നു. കഥകള്‍, കവിതകള്‍, കാര്‍ട്ടൂണുകള്‍, ലേഖനങ്ങള്‍, വീഡിയോകള്‍, ഫോട്ടോകള്‍ എന്നിവയും ക്ഷണിക്കുന്നു. നിരുപദ്രവകരവും, പഠനാത്മകവും ആയ കൃതികള്‍ പ്രതിഫലേച്ഛ കൂടാതെ ഇവിടെ വെളിച്ചം കാണണമെന്നാഗ്രഹിക്കുന്നവരും സമൂഹത്തില്‍ കാണുമല്ലൊ.
ചീഫ് എഡിറ്റര്‍